Saturday 21 January 2012

അക്ഷരച്ചിന്തുകള്‍ ബ്ലോഗ്



ബ്ലോഗിന്റെ പേര് :അക്ഷരച്ചിന്തുകള്‍

മോട്ടോ:മനസ്സില്‍ തോന്നുന്നത് കുത്തിക്കുറിക്കാനൊരിടം

ലിങ്ക്  http://vanithavedi.blogspot.com/


ഒരു വീട്ടമ്മയായ ഞാന്‍  പ്രവാസത്തിന്റെ യാന്ത്രീകമായ മടുപ്പില്‍ നിന്നും ഒന്ന് മാറി ചിന്തിക്കാന്‍ വേണ്ടി എനിക്ക് തോന്നുന്നത് പകര്‍ത്തി വെക്കാനായി  രണ്ടു വര്ഷം മുന്‍പ്‌ ഒരു ബ്ലോഗു തുടങ്ങി  അതിനു ശേഷം ബ്ലോഗിനെ ഇത്തിരി ഗൗരവത്തില്‍ കാണാന്‍ തുടങ്ങി..വായനക്കാരുടെ അഭിപ്രായങ്ങളെ നല്ല രീതിയില്‍ മനസ്സിലാക്കി എന്തൊക്കെയോ എഴുതി കൂട്ടി.. അനുഭവം ,കഥ ,കവിത ,നര്‍മ്മം ,പുസ്തക പരിചയം ,മിനിക്കഥ ലേഖനം എന്നിങ്ങനെ വിവധ മേഖലയില്‍ 73പോസ്റ്റുകള്‍ എഴുതി ചില എഴുത്തുകള്‍ ആനുകാലികങ്ങളില്‍ വന്നു..


ബ്ലോഗറുടെ പേര്: ഉമ്മു അമ്മാര്‍









====================================================

3 comments:

  1. Replies
    1. നന്ദിയുണ്ട് എന്റെ ബ്ലോഗിനെ പരിചയപ്പെടുത്തിയതിനും പരിജയപ്പെട്ടവര്‍ക്കും..

      Delete