Monday, 23 January 2012
പലവട്ടം ബ്ലോഗ്
ബ്ലോഗിന്റെ പേര് : പലവട്ടം
മോട്ടോ : നമുക്ക് ചുറ്റുമുള്ള, നമ്മോട് ബന്ധപ്പെട്ട കൊച്ചു കൊച്ചു കാര്യങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെക്കാനുള്ള ഒരു സംരംഭം.
ലിങ്ക് : www.palavattam.com
നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങള്‍, അവരുമായുള്ള അനുഭവങ്ങള്‍. ഈ ലോകത്തെ നോക്കിക്കാണുന്ന എന്‍റെ കാഴ്ചപ്പാടുകള്‍. എനിക്ക് അറിയാവുന്ന - മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്ന നുറുങ്ങറിവുകള്‍ . ജീവിതത്തിന്‍റെ സമ്മര്‍ദം നിറഞ്ഞ നിമിഷങ്ങളില്‍ നിന്ന് ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം ഒളിച്ചോടാന്‍ സഹായിക്കുന്ന ഏതാനും നര്‍മ്മക്കുറിപ്പുകള്‍ - ഇവെയല്ലാം എന്‍റെ കഴിവിനനുസരിച്ച് കോര്‍ത്തിണക്കിയതാണ് പലവട്ടം.
ബ്ലോഗറുടെ പേര് - ഷിഹാബ് അബ്ദുല്‍ഹസ്സന്‍
ബ്ലോഗറുടെ ഈമെയിൽ, ഫോൺ - shihab.jub@gmail.com, 00966-568589043
==========================================================
Subscribe to:
Post Comments (Atom)
http://njangulfukaran.blogspot.com/
ReplyDelete