Wednesday, 18 January 2012

ആരഭി ബ്ലോഗ്


ബ്ലോഗിന്റെ പേര് : ആരഭി
കഥകൾ,കവിതകൾ,ലേഖനങ്ങൾ

ലിങ്ക് : http://chandunair.blogspot.com/
പ്രശസ്തി ആഗ്രഹിക്കാത്ത ഒരു സാധരണ എഴുത്തുകാരൻ..തിരക്കഥാ രചയിതാവ്,സീരിയൽ സംവിധായകൻ, നിർമ്മാതാവ്...“ഗണിതം” എന്ന സീരിയലിന് കേരള സർക്കാറിന്റെ തിരക്കഥാരചനക്കുള്ള അവാർഡ് ലഭിച്ചു..“വിളക്ക് വക്കും നേരം” എന്ന സീരിയലിന് ടെലിഫെസ്റ്റിന്റെ അവാർഡും ലഭിച്ചൂ 1972 മുതൽ ആനുകാലികങ്ങളിലും, ആകാശവാണിയിലും എഴുതിത്തുടങ്ങി..1955 ൽ തിരുവനതപുരം ജില്ലയിൽ കാട്ടാക്കട എന്ന സ്ഥലത്ത് ജനനം..13സീരിയലുകൾ,15 നാടകങ്ങൾ, ചെറുകഥകൾ, കവിതകൾ എന്നിവ എഴുതിയിട്ടുണ്ട്...ഇപ്പാൾ ഇന്ദിരാ കമ്പ്യൂട്ടർ കോളേജിന്റെ മാനേജിഗ് ഡയറക്ടറായി പ്രവർത്തിക്കുന്നൂ... ഭാര്യ അംബികാ ദേവി.. മക്കൾ,ദൈവം തന്നില്ലാ അതുകൊണ്ട് തന്നെ എന്നേക്കാൾ പ്രായം കുറഞ്ഞവരൊക്കെ എന്റെ മക്കൾ വിലാസം - ചന്തു നായര്‍, ശ്രീവിജയ മംഗലയ്ക്കല്‍,കാട്ടാക്കട .പി.ഒ. 695572 






ബ്ളോഗറുടെ പേർ- ചന്തുനായർ
e-mail. Chandunair.s.n@gmail.com
Phone.9387730637

====================================================

1 comment:

  1. chandu nair also has a blog?????

    ReplyDelete