ബ്ലോഗന്റെപേര് :മറ്റൊരാള്‍
മോട്ടോ : നിനക്കായ് പാടാം ഞാന്‍ യാത്ര തീരും വരെ , കാതോര്‍ക്കുവാന്‍ എവിടെയോ നീയുണ്ടെന്നതോന്നല്‍ മാത്രം മതി
ലിങ്ക് : http://konathaan.blogspot.com
എന്റെ ചിന്തകളും വ്യഥകളും സ്വപ്നങ്ങളും സമാനഹൃദയരുമായി പങ്കുവയ്ക്കാന്‍ ഒരിടം .ഇതുവരെ ൧൭ പോസ്റ്റുകള്‍ മാത്രം . ഇതില്‍ ചിലത് പ്രവാസലോകം മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .കവിതയെന്നു വിളിക്കാമെങ്കില്‍ ഇത് കവിതയാണ് . പെയിന്റിംഗ് ചെയ്യാറുണ്ട്, ഇതുവരെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടില്ല .ഭാവിയില്‍ പ്രതീക്ഷിക്കാം .
Ad:
പേര് : എം കെ സലിം
ഇമെയില്‍ അഡ്രസ് : mksalim02@gmail.com
==========================================================
No comments:
Post a Comment