ബ്ലോഗിന്റെ പേര് : "പറയാന്‍ മറന്നത് "
മോട്ടോ: ചിന്താധാരകളില്‍ വിരിയുന്ന ആശയങ്ങള്‍ പകര്‍ത്താന്‍ ഒരിടം എന്ന നിലക്ക് തുടങ്ങിയതാണ്. പിന്നെ രചനാപാടവം വളര്‍ത്തിയെടുക്കാന്‍ ബ്ലോഗിങ് സഹായകമാണല്ലോ
ലിങ്ക് : http://shakir-muhammed.
ബ്ലോഗിനെ കുറിച്ചുള്ള ഡിസ്ക്രിപ്ഷൻ: തുടക്കക്കാരനായതിനാല്‍ പരിചയം കുറവാണ്. എന്‍റെ സ്വന്തം അഭിപ്രായങ്ങള്‍ ആയതിനാല്‍ പിഴവുകളില്‍ നിന്നും പോസ്റ്റുകള്‍ മുക്തമായിരിക്കില്ല. അബ്സര്‍ ഇക്കാക്കയും ഫിയോനിക്സും കൂടുതല്‍ എഴുതാന്‍ കമന്റുകള്‍ നല്‍കിയതില്‍ ഞാന്‍ സന്തോഷവാനാണ്.
ബ്ലോഗ്സ്പോട്ടില്‍ എത്തുന്നതിനു മുന്‍പേ ബ്ലോഗുകളുടെ സാമൂഹികമായ സ്വാധീനത്തെക്കുറിച്ച് കേട്ടിരുന്നു. പത്രാധിപന്മാരുടെയും മറ്റു
പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍മാരുടെയും അനുവാദത്തിനും ഓശാരത്തിനും കാത്തിരിക്കാതെ തന്‍റെ രചനകളും ചിന്തകളും
അഭിപ്രായങ്ങളും വെട്ടിത്തുറന്ന് പറയാന്‍ കഴിയുന്ന ബ്ലോഗ്സ്പോട്ടില്‍ ഞാനും ഒരു ലോകമുണ്ടാക്കി.
പരിചയവും കഴിവും കലാവാസനയും നര്‍മ്മബോധവും എനിക്കില്ലെങ്കിലും നിലവാരമുള്ള രചനകള്‍ സൃഷ്ടിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
ബ്ലോഗറുടെ പേര്: മുഹമ്മദ് ശാക്കിര്‍ എന്‍
ബ്ലോഗറുടെ ഈമെയിൽ: muhammed.shakir9@gmail.com
ഫോൺ: 04952214374
==========================================================
best LUCK
ReplyDelete