ബ്ലോഗിന്റെ പേര്: ഷരീഫ് കൊട്ടാരക്കര
ലിങ്ക്: sheriffkottarakara.blogspot.com
2009 മാര്‍ച്ച് മുതല്‍ ബ്ലോഗില്‍ സജീവം.നാളിത് വരെ 233 പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു.കഥ, അനുഭവം, പ്രതികരണം, ലേഖനം, ചിത്രം, നര്‍മ്മം, തുടങ്ങി എല്ലാ മേഖലയിലും കൈ വെച്ചിട്ടുണ്ട്.ബ്ലോഗ് തുടങ്ങുന്നതിനു മുമ്പ് ആനുകാലികങ്ങളില്‍ പലപ്പോഴും എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. “ഒരു മെഡിക്കല്‍ കോളെജ് ഡയറിക്കുറിപ്പുകള്‍” എന്ന പേരില്‍ ഒരു പുസ്ത്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ പുസ്തകം ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുമൂണ്ട്.
ബ്ലോഗറുടെ ഫോണ്‍: 0474 2456116, 9744345476
====================================================
ഇങ്ങനെയും ബ്ലോഗുകളുണ്ട് ലേ... പരിചയപ്പെടാൻ സഹായിച്ചു.. നന്ദി..
ReplyDeleteഎന്റെ ബ്ലോഗും പരിചയപ്പെടുത്തിക്കോളൂട്ടോ....
ReplyDeleteഎനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്ലോഗുകളില്‍ ഒന്ന്.
ReplyDeleteഎനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്ലോഗര്‍മാരില്‍ ഒരാള്‍.