Monday 9 January 2012

തണല്‍ ബ്ലോഗ്‌





ബ്ലോഗിന്റെ പേര്: തണല്‍ 


മോട്ടോ: എനിക്കൊന്നുമറിയില്ല എന്നതാണ് എന്റെ ഏറ്റവും വലിയ അറിവ് 

ലിങ്ക്: shaisma.com


രണ്ടു വര്ഷം മുന്‍പ് ബ്ലോഗ്‌ ആരംഭിച്ചു. ആനുകാലികങ്ങളില്‍ വന്ന രചനകള്‍ ബാക്കപ്പ്‌ ചെയ്തു വയ്ക്കാന്‍ വേണ്ടി തുടങ്ങി പിന്നീട് അവയിലേക്ക് രചനകള്‍ അയക്കുന്നത് നിര്‍ത്തി ബ്ലോഗില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതുവരെ 73 പോസ്റ്റുകള്‍ ഇട്ടു. നര്‍മ്മം,കഥ , മിനിക്കഥ, ലേഖനം, കവിത , യാത്ര തുടങ്ങിയവ ഉള്‍പ്പെടുന്നു.

ബ്ലോഗറുടെ പേര് : ഇസ്മായില്‍ കുറുമ്പടി
ബ്ലോഗറുടെ ഈമെയിൽ,: shaisma@gmail.com 
====================================================

5 comments:

  1. സഞ്ചാരി9 January 2012 at 22:45

    നല്ല ബ്ലോഗ്, പക്ഷെ പുതിയ പോസ്റ്റുകളൊന്നും “തണലിൽ” കാണുന്നില്ലല്ലോ... :)

    ReplyDelete
  2. അതെ കുറച്ചു കാലമായി തണല്‍ ഇക്ക ഒളിവിലാണ്...

    ReplyDelete
  3. സത്യം പറയാലോ, ഇസ്മായിൽകയുടെ കമന്റുകൾ കാണാറുണ്ടെന്നല്ലാതെ ഇത് വരെ ബ്ലോഗിലേക്ക് പോയിരുന്നില്ല.. ഇപ്പോ ശരിക്കും “പരിചയപ്പെടാൻ” കഴിഞ്ഞു.. നന്നായി..

    ReplyDelete
  4. കറങ്ങിനടന്നവന് ഉറങ്ങിക്കിടക്കാനാവില്ല.അവന്‍ ഇറങ്ങിനടക്കും.
    (അല്പം തിരക്കിലാണ് കേട്ടോ. ഉടനെ വരാം.)

    ഓടോ: എന്താ ബാസില്‍ ഭായി,ആ 'പരിചയപ്പെടലിനു' ഒരു കനം ?

    ReplyDelete
  5. ഈ ബ്ലോഗിന്റെ പേര് ബ്ലോഗ് “പരിചയം” എന്നാണല്ലോ.. അതോണ്ടാ,,, :)

    ReplyDelete