Thursday, 12 January 2012

ഫിയോനിക്സ് ബ്ലോഗ്









ബ്ലോഗിന്റെ പേര് : ഫിയോനിക്സ്

Wednesday, 11 January 2012

ഷരീഫ് കൊട്ടാരക്കര ബ്ലോഗ്







ബ്ലോഗിന്റെ പേര്:  ഷരീഫ് കൊട്ടാരക്കര

Tuesday, 10 January 2012

പത്രക്കാരൻ ബ്ലോഗ്






ബ്ലോഗിന്റെ പേര് : പത്രക്കാരന്‍

Sunday, 8 January 2012

ബ്ലോഗർമാരേ, ലോകം കേൾക്കട്ടെ നിങ്ങളുടെ ശബ്ദം


മലയാളത്തിൽ ഒട്ടേറെ ബ്ലോഗർമാരുണ്ട്. പലരും പല വിഷയങ്ങളിൽ തങ്ങളുടെ വീക്ഷണങ്ങൾ പങ്കു വെക്കുന്നു. പലപ്പോഴും എല്ലാ ബ്ലോഗുകളും പരിചയപ്പെടാൻ എല്ലാവർക്കും കഴിഞ്ഞു കൊള്ളണാമെന്നില്ല. മാത്രമല്ല, എല്ലാ ബ്ലോഗുകളേയും പരിചയപ്പെടുത്താനുള്ള ഒരു സംരംഭവും അറിവിലില്ല. അഗിഗേറ്ററുകളിലൂടെയാണ് പലരും പല ബ്ലോഗുകളെയും കണ്ടെത്തുന്നത്. എന്നാൽ എല്ലാ ബ്ലോഗുകളെയും പരിചയപ്പെടുത്താനുള്ള ഒരു വേദിയാണിത്.

താങ്കളുടെ ബ്ലോഗും ഈ ലിസ്റ്റിൽ ഉൾപ്പെടുത്താൻ താങ്കൾ ചെയ്യേണ്ടത് ഇത്ര മാത്രം. താഴെ കാണുന്ന ഫോർമാറ്റിൽ blogparichayam@gmail.com ലേക്ക് മെയിൽ അയക്കുക:

============================
1. ബ്ലോഗിന്റെ പേര് (ഉദാ : ബ്ലോഗ്പരിചയം)


2. മോട്ടോ (ഉദാ : ലോകം കേൾക്കട്ടെ നിങ്ങളുടെ ശബ്ദം)


3. ലിങ്ക് (ഉദാ : www.blogparichayam.blogspot.com)


4. ബ്ലോഗിനെ കുറിച്ചുള്ള ഡിസ്ക്രിപ്ഷൻ (വളരെ ചെറുതാകരുത്, ഒരു ബ്ലോഗ് പോസ്റ്റിന്റെ വലിപ്പമെങ്കിലും വേണം)


5. ബ്ലോഗിന്റെ ലോഗോ


6. ബ്ലോഗറുടെ പേര്


7 . ബ്ലോഗറുടെ ഈമെയിൽ, ഫോൺ
=============================

ഈ ഫോർമാറ്റിൽ നിങ്ങളുടെ ബ്ലോഗിനെ പരിചയപ്പെടുത്തി ടൈപ് ചെയ്ത്, blogparichayam@gmail.com ലേക്ക് അയക്കുക. ഓരോ ബ്ലോഗ് പരിചയവും ഓരോ പോസ്റ്റിന്റെ രൂപത്തിൽ പബ്ലിഷ് ചെയ്യുകയും ആ ലിങ്ക് പ്രചരിപ്പിക്കാവുന്നതും ആണ്. രെജിസ്റ്റർ ചെയ്ത് കഴിഞ്ഞവർക്ക് തങ്ങളുടെ ബ്ലോഗിനെ പരിചയപ്പെടുത്തുന്ന ലിങ്കിലെക്കുള്ള ഒരു HTML വിഡ്ജറ്റ് കോഡ് തരുന്നതും അത് ബ്ലോഗിലിടേണ്ടതുമാണ്.