Wednesday 28 March 2012

ട്രിക് ലാബ്സ് ബ്ലോഗ്


ബ്ലോഗിന്റെ പേര് : ട്രിക് ലാബ്സ്


മോട്ടോ : “കമ്പ്യൂട്ടർ, മൊബൈൽ , ഇന്റർനെറ്റ് ട്രിക്കുകൾ, ടിപ്പുകൾ

ലിങ്ക് : http://tricklabs.blogspot.com

2011 നവമ്പറിലാണ് ട്രിക് ലാബ്സ് ബ്ലോഗ് തുടങ്ങിയത്.. കമ്പ്യൂട്ടറ്, മൊബൈൽ , ഇന്റർനെറ്റ് എന്നിവയിൽ നമുക്ക് പരീക്ഷിക്കാവുന്ന ട്രിക്കുകളുടെ ഒരു “ലാബ്” ആയിട്ടുതന്നെയാണ് ട്രിക് ലാബ്സ് നിലകൊള്ളുന്നത്... ആദ്യ മാസങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇപ്പോൾ വളരെയധികം വിസിറ്റേർസും ബ്ലോഗിനുണ്ട്.. വിവിധ മൊബൈൽ കമ്പനികളുടെ ഫ്രീ ഇന്റർനെറ്റ്, എസ്.എം.എസ് എന്നിവയും അവയുടെ പുതിയ ഓഫറുകളും മറ്റും ഈ ബ്ലോഗിൽ ലഭ്യമാണ്.. കൂടാതെ ഗൂഗിൾ, ഫേസ്ബുക്ക്, ജിമെയിൽ തുടങ്ങിയവയിൽ പരീക്ഷിക്കാവുന്ന ട്രിക്കുകളും ലഭ്യമാണ്.. ഇവയിൽ അകൌണ്ട് എങ്ങനെ സുരക്ഷിതമാക്കാം എന്നു തുടങ്ങിയ പോസ്റ്റുകൾക്കും വൻ ഹിറ്റുകളാണ് ലഭിച്ചിട്ടുള്ളത്...  എല്ലാ ദിവസവും ഇന്ത്യൻ സമയം ഉച്ചക്ക് 2 മണിക്ക് ട്രിക് ലാബ്സ് ബ്ലോഗിൽ പുതിയ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ്..

മാത്രമല്ല, അഡ്മയ ആഡ് സർവ്വീസസ് ഉപയോഗിച്ച് പരസ്യങ്ങൾ ബ്ലോഗിൽ പ്രദർശിപ്പിച്ച് ചെറിയ വരുമാനവും ഈ ബ്ലോഗിലൂടെ കിട്ടുന്നു.. വിസിറ്റ് ചെയ്യുന്നവർ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുമ്പോഴാണ് വരുമാനം ലഭിക്കുന്നത്.. ( ഇത് എങ്ങനെയാണ് എന്നതുമായി ബന്ധപ്പെട്ട് ട്രിക് ലാബ്സിൽ തന്നെ ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട്..






വായനക്കാരുടെ സഹകരണമുണ്ടെങ്കിൽ ഇനിയും മുന്നോട്ട് പോകാം എന്ന് തന്നെയാണ് പ്രതീക്ഷ...

-ട്രിക് ലാബ്സ് ബ്ലോഗ്..
tricklabs@gmail.com
http://tricklabs.blogspot.com

3 comments:

  1. അഡ്മയ യിൽ വളരെ തുച്ഛമായ വരുമാനമേ കിട്ടൂ.. ഗൂഗിൾ ആഡ്സെൻസ് ആണു നല്ലത്...

    ReplyDelete
  2. admaya poleyulla niravadhi situkal parasyam kodukkunnu, udhaharam; adhitz, etc., kooduthal ariyaan visit cheyoo, www.earn-moneybynet.blogspot.com

    ReplyDelete
  3. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete