Thursday 15 March 2012

വൈഖരി ബ്ലോഗ്



ബ്ലോഗിന്റെ പേര് : വൈഖരി
മോട്ടോ : ഓര്‍മ്മയുടെ ചെപ്പില്‍ ഒളിച്ചുവെച്ച ഗൃഹാതുരതയുടെ മണിമന്ത്രണം ...
ലിങ്ക് : http://manimanthranam.blogspot.com







മനസ്സില്‍ ഇന്നലകളുടെ ഇനിയും മരിക്കാത്ത ഓര്‍മ്മകളും, ഇന്നിന്റെ വെയില്‍ ചാഞ്ഞു തുടങ്ങിയ സന്ധ്യകളും, ഇനിയും പിറക്കാത്ത നാളകളും, പിന്നെ ഞാനും .... പ്രവാസത്തിന്റെ വഴിത്താരകളില്‍ അറിഞ്ഞോ, അറിയാതെയോ കണ്ടുമുട്ടിയ കുറേ മുഖങ്ങള്‍... , ... സൌഹൃദങ്ങളുടെ ഒരുപാട് നല്ല നിമിഷങ്ങള്‍ തന്നവര്‍ ... മറക്കാനാവാത്ത കുറെയേറെ ഗൃഹാതുരതകള്‍ ... ഒറ്റപ്പെടലിന്റെ വേവില്‍ ഉരുകിവീണ കുറേ വാക്കുകള്‍ ...
പ്രവാസത്തിന്റെ കൈവഴികളില്‍ എവിടെയോ കൈമോശം വന്ന എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക്‌ തിരിച്ചുവരാന്‍ ഇടയാക്കിയ ‘വൈഖരി’ എന്ന എന്റെയീ ബ്ലോഗ്‌ ഇതൊക്കെയാണ്.
.

ബ്ലോഗറുടെ പേര് : അനില്‍കുമാര്‍ സി. പി.

ബ്ലോഗറുടെ ഈമെയിൽ, ഫോൺ : manimanthranam@gmail.com, 971 50 6212325 /971 55 5781246

2 comments:

  1. ശീര്‍ഷകം നന്നായി.

    ReplyDelete
  2. നല്ല ഒരു ബ്ലോഗ്. പരിചയപ്പെടുത്തിയതിനു നന്ദി.

    ReplyDelete