Saturday, 17 March 2012

ബോബൻ ജോസഫ് ബ്ലോഗ്

Blog name : Boban Joseph


ബ്ലോഗുകള്‍ അറിവിനും ആനന്ദത്തിനും  






Link                                   :   http://bjk-bobans.blogspot.com/

അറിവിനും ആനന്ദത്തിനും ബ്ലോഗുകള്‍ ഉപയോഗിക്കുന്നത്മനുഷ്യന് വളരെ ഗുണം ചെയ്യുന്നു. കേവലം സമയം കളയാനുള്ള ഉപാധി എന്ന നിലയിലും, എന്നാല്‍ അറിവിനും കൂടി ബ്ലോഗുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ അത് നമ്മുടെ സമൂഹത്തിന്റെ ചിന്താധാരയെ തന്നെ മാറ്റി മറിക്കും.എങ്കിലും മനുഷ്യന്റെ അഭിരുചി പലരിലും പല തരത്തിലായത്കൊണ്ട്,ആസ്വാദന രീതിയിലും മാറ്റങ്ങള്‍ ഉണ്ടല്ലോ. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ പലവിഷയങ്ങളെ സ്പര്‍ശിച്ചു കൊണ്ടുള്ള ഒരു ബ്ലോഗ്‌ സമൂഹത്തിനു ഗുണംചെയ്യുമെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.


Blogger name              :   Boban Joseph

Blogger email                :   bobanjk@gmail.com     
                  Phone :   7738990556

No comments:

Post a comment