ബ്ലോഗിന്റെ പേര് : സായാഹ്നങ്ങളുടെ ഇഷ്ടക്കാരൻ
നൊസ്റ്റാൾജിക്ക് മെമ്മറീസ്
www.loverofevening.blogspot.
ഇത് ഞാൻ എഴുതുന്ന ഓൺലൈൻ ഡയറി.. 2006 ൽ തുടങ്ങി 2010 അവസാനം ആക്ടീവായി.. പ്രണയവും കോളേജ് ജീവിതവും കുട്ടിക്കാല നൊസ്റ്റാൾജിക്ക് മെമ്മറീസും എഴുതി വെക്കാനായ് ബ്ലോഗിനെ ഉപയോഗിക്കുന്നു, ഇടയ്ക്ക് കഥയെന്നും കവിതയെന്നും ലേബലടിച്ച് ചുമ്മാ ഓരോന്നെഴുതി ആളെ വടിയാക്കുന്നു.... ബ്ലോഗിലെ പാവം പയ്യൻ ഇമേജുമായി കണ്ണനും കണ്ണന്റെ "സായാഹ്നങ്ങളുടെ ഇഷ്ടക്കാരനും"
ബ്ലോഗറുടെ പേർ: കണ്ണൻ
email: arun.p.muthukulam@gmail.com

No comments:
Post a Comment