Thursday 12 January 2012

ഫിയോനിക്സ് ബ്ലോഗ്









ബ്ലോഗിന്റെ പേര് : ഫിയോനിക്സ്

മോട്ടോ : ഒരു ബ്ലോഗ് എഴുതുന്നു എന്നു കരുതി വലിയ ആളായി എന്നൊന്നും കരുതാത്ത പബ്ലിസിറ്റിയും മറ്റും ഇഷ്ടപ്പെടാത്ത ഒരു പ്രവാസി.

ബ്ലോഗ്‌ എഴുതുന്നത് 2009  മുതല്‍.  ഒരുമാതിരിപ്പെട്ട വിഷയങ്ങളില്‍ മനസ്സില്‍ തോന്നുന്നത് എഴുതുന്നു.  സച്ചിന്‍ സെഞ്ച്വറി നമ്പര്‍ 100 അടിക്കുന്നതിനു മുന്നേ ഞാന്‍ പോസ്റ്റില്‍ സെഞ്ച്വറി തികച്ചു.  (അതാരും അറിഞ്ഞിട്ടില്ല).

ബ്ലോഗറുടെ പേര് : ഫിയോനിക്സ് (ഫീനിക്സ് എന്നാണു ഇട്ടത് പക്ഷെ തെറ്റി ഫിയോനിക്സ് ആയി.  എങ്കില്‍ അങ്ങിനെയാകട്ടെ എന്ന് ഞാനും)

ബ്ലോഗറുടെ ഈമെയിൽ : pheonixman0506@gmail.com

==========================================================

4 comments:

  1. അഹാ, ഇത് ആദ്യമായിട്ടാണ് കാണുന്നത് ട്ടോ..

    ReplyDelete
  2. കുറേ കാലമായി ഞാന്‍ നിങ്ങളെ തേടി നടക്കുന്നു.
    പേരും ഊരും വെളിപ്പെടുത്താതെ കമന്‍റുകള്‍ അശരീരി പോലെ ഞാന്‍ കുറേ സ്ഥലത്ത്‌ കണ്ടിട്ടുണ്ട്.
    എന്തായാലും ഞാന്‍ ഭാവുകങ്ങള്‍ നേരുന്നു.

    ReplyDelete
  3. വളരെ ഉപകാരപ്രദമായ ബ്ലോഗ്‌
    ബ്ലോഗിലെ വശങ്ങളില്‍ തീയാളിക്കത്തുന്നത് തണുപ്പിക്കാന്‍ മൂന്നാറിലെ വെള്ളച്ചാട്ടം !! അതൊരു നല്ല കാഴ്ചതന്നെ.
    കറുപ്പ് പ്രതലത്തില്‍ വെള്ള അക്ഷരങ്ങള്‍ എന്നെപ്പോലത്തെ വയസ്സന്മാര്‍ക്ക് കണ്ണിനു ആഘാതം ഉണ്ടാക്കുന്നു.
    ബ്ലോഗില്‍ subscribe by email ഓപ്ഷന്‍ വച്ചാല്‍ നന്നായിരിക്കും
    അഭിനന്ദനങ്ങള്‍ നേരുന്നു

    ReplyDelete
  4. ഹത് കൊള്ളാം ഞാനും ഉണ്ട് കൂടെ

    ReplyDelete