Thursday 26 January 2012

നാട്ടുമാവ് ബ്ലോഗ്



ബ്ലോഗിന്റെ പേര് :നാട്ടുമാവ്

മോട്ടോ : ചേരാപുരം.യു.പി.സ്കൂളിലെ എൽ.പി.വിഭാഗം കുട്ടികൾക്കായി ഒരു
ബ്ലോഗ്.സ്വന്തം ബ്ലോഗ് നിർമ്മിക്കാൻ അവരെ പ്രചോദിപ്പിക്കുകയാണിതിന്റെ
ഉദ്ദേശം

ലിങ്ക് :   http://cherapuramups2.blogspot.com/

ചേരാപുരം.യു.പി.സ്കൂളിലെ
എൽ.പി.വിഭാഗം കുട്ടികൾക്കായി ഒരു ബ്ലോഗ്.സ്വന്തം ബ്ലോഗ് നിർമ്മിക്കാൻ
അവരെ പ്രചോദിപ്പിക്കുകയാണിതിന്റെ ഉദ്ദേശം.നാട്ടുമാവിൻ തണലിലേക്ക്
എല്ലാവർക്കും സ്വാഗതം . നാട്ടുമാവ്
ഗൃഹാതുരത്വം ഉണർത്തുന്നു. അതിന്റെ തണലും, നട്ടുച്ചയ്ക്ക് വീശുന്ന
കുളിർകാറ്റും, ഉതിരുന്ന മധുരങ്ങളും,കളിപ്പന്തലും കളിക്കൂട്ടുകളും നൽകിയ
വാസന്തമഹോത്സവം മുതിർന്നവർക്ക് ഓർമ്മയുണ്ട്. കുട്ടികൾക്ക് അന്യമാണ്.
ഞങ്ങൾ കുട്ടികൾക്ക് ഇത് “ നാട്ടുമാവാണ്” പോയ്പ്പോയ കാലത്തിന്റെ
മധുരസ്മരണ. ഇവിടെ പന്തലും കളിക്കൂട്ടുകളും കുളിർകാറ്റും തണലുമുണ്ടാവും.
അല്പനേരമിവിടെ സല്ലപിച്ചിരിക്കാൻ എല്ലാവരേയും, കുട്ടിത്തം അവശേഷിക്കുന്ന
മുതിർന്നവരേയും ക്ഷണിക്കുന്നു.

ബ്ലോഗറുടെ പേര് :editor

ബ്ലോഗറുടെ ഈമെയിൽ, ഫോൺ: 9947880348, manimaster4@gmail.com


==========================================================

No comments:

Post a Comment